Best App for learning ഒരുപാട് ഓൺലൈൻ ക്ലാസുകളിൽ ഞങ്ങൾ മകളെ ചേർത്തിരുന്നു. പക്ഷേ ശരിക്കും തൃപ്തി ലഭിച്ചത് Rays-ലാണ്. സ്ഥിരമായി ഓൺലൈനായി നടത്തുന്ന Parents–Teacher Meetings ഞങ്ങൾക്ക് വളരെ ഉപകാരപ്പെട്ടു. മകളുടെ പഠന പുരോഗതി കൃത്യമായി മനസ്സിലാക്കാൻ അതിലൂടെ സാധിച്ചു. അതുപോലെ തന്നെ, അവൾക്ക് വരുന്ന സംശയങ്ങൾ എല്ലാം വ്യക്തിഗതമായി ക്ലിയർ ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പോൾ മകളുടെ മാർക്കിലും പഠനത്തിലെ ആത്മവിശ്വാസത്തിലും നല്ലൊരു മാറ്റം കാണുന്നുണ്ട്. അതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്.